Saturday 13 October 2012

എന്‍റെ  ഹൃദയത്തിന്‍റെ  രുചി കൈപ്പായിരുന്നത്രേ
അത് ഞാന്‍ ഇന്നേ തിരിച്ചറിഞൊള്ളൂ
തിരിച്ചറിവുകള്‍ എന്‍റെ ഹൃദയത്തെ ഉരുക്കി വീഴ്ത്തി
ഞാനിപ്പോള്‍ ഒഴുകി ഒലിച്ചു തീര്‍ന്ന മെഴുക് മാത്രമാണ്
എനിക്ക് കണ്ണുകളോ ചുണ്ടുകളോ ഇല്ല
പൊള്ളിയ  പാടുകള്‍ മാത്രം ....
ഞാനുറച്ചു  പോയിരിക്കുന്നു
കത്തിയമരാന്‍  എന്‍റെ വശേഷിപ്പുകള്‍ ബാക്കിയില്ല
ഞാന്‍ യാത്രയാവട്ടെ
നീരൊഴുക്കും  ജ്വാലകളും ഇല്ലാത്ത ലോകത്തേക്ക് ..


1 comment:

  1. കത്തിയമരാന്‍ എന്‍റെ വശേഷിപ്പുകള്‍ ബാക്കിയില്ല
    ഞാന്‍ യാത്രയാവട്ടെ
    നീരൊഴുക്കും ജ്വാലകളും ഇല്ലാത്ത ലോകത്തേക്ക് ..
    (y)

    talavachakangalillatha ezhuthukalute pranayini anennu thonunnu.....allenkil thalakettukalil enthirikkunnu alle

    ReplyDelete