മിഴിനീരായി വരുമോ
ആര്‍ദ്രമാം മിഴികളില്‍
പറയാതെ നെ അകലുന്നുവോ
അറിയാതെ നീ മറയുന്നുവോ
ഒരു മൌനമായി തേങ്ങലായി
മായുന്നുവോ നീ
എന്നുള്ളിലായി ഒരു ശര വേഗമായി
മിന്നുന്നിത എന്നി ഓര്‍മ്മകള്‍
നിറ സന്ധ്യതന്‍ തിരികള്‍ താഴവേ
മായുമോ ഓര്‍മ്മകള്‍ മറയുമോ ഓര്‍മകള്‍
പിരിയുന്നോരീ വേളയില്‍
ഈ സൌഹൃദം കൊഴിയുമോ
ആത്മാവിന്‍ നോവുമായി
ഏകാന്തമം തീരങ്ങളില്‍
പുല്‍കുന്നുവോ നിന്‍ ഓര്‍മ്മകള്‍
എന്‍ നൊമ്പരം കവിത മൂളുമി
സ്മ്രിതികളില്‍ സിരകളില്‍
വഴി വീഥിയില്‍ ദീപമായി
എന്‍ യാത്രയില്‍ തോഴരായി
തുണയായി നീ തണലായി നീ
{2011 ല്‍ കോട്ടയം ബി സി എം കോളേജ് ഇല്‍ നിന്നും പുറത്തിറങ്ങിയ ആല്‍ബം ന്റെ വരികള്‍.}
ആര്‍ദ്രമാം മിഴികളില്‍
പറയാതെ നെ അകലുന്നുവോ
അറിയാതെ നീ മറയുന്നുവോ
ഒരു മൌനമായി തേങ്ങലായി
മായുന്നുവോ നീ
എന്നുള്ളിലായി ഒരു ശര വേഗമായി
മിന്നുന്നിത എന്നി ഓര്‍മ്മകള്‍
നിറ സന്ധ്യതന്‍ തിരികള്‍ താഴവേ
മായുമോ ഓര്‍മ്മകള്‍ മറയുമോ ഓര്‍മകള്‍
പിരിയുന്നോരീ വേളയില്‍
ഈ സൌഹൃദം കൊഴിയുമോ
ആത്മാവിന്‍ നോവുമായി
ഏകാന്തമം തീരങ്ങളില്‍
പുല്‍കുന്നുവോ നിന്‍ ഓര്‍മ്മകള്‍
എന്‍ നൊമ്പരം കവിത മൂളുമി
സ്മ്രിതികളില്‍ സിരകളില്‍
വഴി വീഥിയില്‍ ദീപമായി
എന്‍ യാത്രയില്‍ തോഴരായി
തുണയായി നീ തണലായി നീ
{2011 ല്‍ കോട്ടയം ബി സി എം കോളേജ് ഇല്‍ നിന്നും പുറത്തിറങ്ങിയ ആല്‍ബം ന്റെ വരികള്‍.}
No comments:
Post a Comment