എന്നെ തന്നെ മറന്നു വച്ച് ഞാന്‍ ഈ വഴിയില്‍ വന്നെത്തി.... ഇനി എങ്ങോട് ?? കാല്‍ വപ്പു ഒരു സ്വപ്നാടനത്തില്‍ എന്നപോലെ മൃദുലം ആയിരുന്നു.പക്ഷെ എപ്പോള്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍ അഭയം തേടുകയാണ്.ആരുമില്ലതവളെ പോലെ.മാറിയിരിക്കുന്നു ഒരുപാട്..ഞാന്‍ അല്ല...ഈ ലോകം.എന്‍റെ സ്നേഹം ആവശ്യമുണ്ടെന്നു വൃഥാ പറഞ്ഞവരില്‍ നിന്നും ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു.ജനിച്ച നിമിഷത്തില്‍ എന്ന പോലെ ഞാന്‍ ഒന്നും അറിയാത്തവള്‍ ആണ്...അനാഥയാണ്..എന്‍റെ എഴുത്തുകള്‍ എന്നെ അബോധാവസ്ഥയില്‍ ഉറക്കി കിടത്തുന്നു.പുതിയ സ്വാതന്ദ്രിയം നേടിയെടുക്കാന്‍ എത്ര ദൂരം യാത്ര ചെയ്യണം.
ഞാന്‍ കാറ്റ് ആണ്.കേള്‍ക്കാമോ നിങ്ങള്‍ക്ക് എന്നെ???കടല്‍ ഇരംബിയില്ലെങ്കില്‍ മഴക്കാറ് ഗര്ജിചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കേള്‍ക്കാം..മനസിലാക്കാം.നക്ഷത്രങ്ങള്‍ക്ക് ചുറ്റിലും അറിയപെടാത്ത ഏതൊക്കെയോ താഴ്വരകല്‍ക്കിടയിലും കരിയിലകല്‍ക്കൊപ്പം കറങ്ങി താഴുന്നു.ആരുടെയും നിശബ്ദതയെ അലംകോലപെടുത്താന്‍ ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സ്നേഹിച്ചു ഒരുപാട്...എന്‍റെ കഴിവിനനുസരിച് ..ആരെയൊക്കെയോ..മൌനം പാലിക്കുകയാണ് ഇനിയങ്ങോട്ട്..സര്‍വ്വവേദനയും കടിചിറക്കുന്നു..നിഭാഗ്യകരങ്ങള്‍ ആയ ദുര്‍ദിനങ്ങള്‍ ആയിരിക്കാം എന്നെ കാത്തിരിക്കുന്നത്.ജനലഴികല്‍ക്കുള്ളിലൂടെ ആകാശം നോക്കി കാണുന്നു..ഞാന്‍ സന്തോഷവതി ആണ്..ഇതാണ് ഞാന്‍,,,ഇന്നും ജീവിക്കുന്നു.ചിരിക്കുന്നു ,പാടുന്നു..കരയുന്നു.........

No comments:
Post a Comment